ധാര്‍മ്മിക ദൈവശാസ്ത്രം



കത്തോലിക്കാസഭയുടെ അടിസ്ഥാന ധാര്‍മ്മികത ഒരു പഠനം
എഡിറ്റേഴ്സ്‌
ഡോ. സ്കറിയാ കന്യാകോണില്‍
ഡോ. സ്റ്റീഫന്‍ ചിറപ്പണത്ത്‌
Language: Malayalam. Price 300 INR
ISBN: 81-88456-34-9 / 550 pages

Contributors

Dr. Thomas Srampickal
Dr. Felix Podimattam
Dr. George Therukattil
Dr. Hormis Mainatty
Dr. Abraham Pezhumkattil
Dr. Philip Chemmpakassery
Dr. Mathew Manakkattu
Dr. Jose Vadakkedom
Dr. Stephen Thottathil
Dr. Stephen Chirappanathu
Dr. Jose Koodapuzha
Dr. Dominic Vechoor
Dr. Varghese Ukken
Dr. Andrews Mekkattukunnel
Dr. Paul Kochhappilly
Dr. Vincent R.P
Dr. Joice Kaithakottil
Dr. Thomas Kuzhippil
Dr. Scaria Kaniyakonil
Dr. Shaji Mathew Munduplackal
Dr. Augustine John
Dr. Mathew Illathuparampil
Dr. Jacob Koippalli
Dr. Thomas Kozhimala
Dr. Thomas Padiyathu

The Early Christian Settlements of Kerala - Dr. James Puliurumpil




Language: English. Price 90 INR

ISBN: 978-81-88456-28-4 / 170 pages

The different Christian settlements of Kerala have a very long history. The inland movement of St. Thomas Christians from the cities to agrarian villages starting from the third century was a slow but steady process.

This study testifies to the existence of a great Church and a powerful Christian Community in Kerala in the early centuries of Christian era.

പണ്ടാരി ശീശ്മ - ഡോ. ജയിംസ്‌ പുലിയുറുമ്പില്‍



Language: Malayalam. Price 115 INR
ISBN: 81-88456-16-0 / 240 pages


ഭാരതസുറിയാനി സഭാചരിത്രത്തിലെ സങ്കീര്‍ണ്ണവും കലുഷിതവുമായ ഒരു കാലഘട്ടമാണ്‌ 18, 19 നൂറ്റാണ്ടുകള്‍. സ്വന്തം സുറിയാനി സഭാ പൈത്രുകം സംരക്ഷിക്കാന്‍ തീവ്രമായി ആഗ്രഹിച്ച ഒരു ജനത അതിനെതിരെ ഉയര്‍ന്ന വെല്ലുവിളികള്‍ നേരിടുന്നതിനു നടത്തിയ പരിശ്രമങ്ങള്‍ ഈ കാലഘട്ടചരിത്രത്തിന്റെ മുഖമുദ്രയാണ്‌. ഈ പരിശ്രമങ്ങളില്‍ നായകത്വം വഹിച്ചവരില്‍ ഒരാളായ പൗലോസ്‌ പണ്ടാരിയുടെ ചുവടുവയ്പ്പുകളെ ആധികാരിക രേഖകളുടെ വെളിച്ചത്തില്‍ ഹ്രുദ്യവും ലളിതവുമായ ഭാഷയില്‍ ഗവേഷണചാരുതിയോടെ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു.