
സുവിശേഷഭാഗ്യങ്ങള്‍ക്ക് ലളിതവും സുഗ്രാഹ്യവും വചനാധിഷ.്ഠിതവുമായ ഒരു വ്യാഖ്യാനമാണിത്. പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ നസ്രായനായ ഈശോ എന്ന ഗ്രന്ഥത്തെയും പ്രത്യാശയില്‍ രക്ഷ എന്ന ചാക്രികലേഖനത്തെയും ആധാരമാക്കിയാണ് ആന്‍ഡ്രൂസച്ചന്‍ ഇതു തയ്യാറാക്കിയിരിക്കുന്നത്. ഗീരിപ്രഭാഷണത്തെക്കുറിച്ചുള്ള പഠനത്തിന് അത്യന്താപേക്ഷിതമായ ഒരു ഗ്രന്ഥം.
വില 30 രൂപ
ISBN - 81-88456-36-5
No comments:
Post a Comment